Monday, February 28, 2011

ബലി.....

ചില ആത്മാക്കള്‍ക്കായി ,
കുരുതിക്കളം തീര്‍ത്ത്,
വാളിനും ചോരയ്ക്കുമിടയില്‍ ,
ഇടറാതെ നിന്ന് ബലിയെടുക്കുന്നവന്‍...!!!!
സ്വര്‍ഗ്ഗ വാതിലിലെ വേട്ടനായ ....!!!


1 comment: