Thursday, February 24, 2011

ആന്ദോളനം

 പ്രണയവാത്മീകങ്ങള്‍ തകര്‍ത്തു ,
ജന്മാന്തരങ്ങളിലേക്കു കണ്‍തുറക്കുക....
എന്‍റെ കേളീഗേഹങ്ങള്‍ തേടി ,
ഉലഞ്ഞാടുക....................!!!

1 comment: