Sunday, February 13, 2011

ഗൃഹാതുരത

ചില നാള്‍പ്പഴക്കങ്ങള്‍ പഠിപ്പിച്ചത്,
രുചിഭേദങ്ങള്‍ ............
ചില വിടവാങ്ങലുകള്‍ പഠിപ്പിച്ചത് ,
മറുമരുന്നുകള്‍ ....!!!

No comments:

Post a Comment