പ്രണയം ഓര്‍മ്മയില്‍ മാത്രമാകുമ്പോള്‍,
ഇറുത്ത പൂക്കള്‍ വാടിവീഴുന്നു ..............
ശൂന്യമായ ഇടനാഴികളില്‍ വീണ്,
ഇതളുകള്‍ മരവിക്കുന്നു ..........
തിരിച്ചുപോക്കില്ലാത്ത സ്പന്ദനങ്ങളില്‍,
സുഖങ്ങളും കഴിഞ്ഞു പോകുന്നു.........
ഇറുത്ത പൂക്കള്‍ വാടിവീഴുന്നു ..............
ശൂന്യമായ ഇടനാഴികളില്‍ വീണ്,
ഇതളുകള്‍ മരവിക്കുന്നു ..........
തിരിച്ചുപോക്കില്ലാത്ത സ്പന്ദനങ്ങളില്‍,
സുഖങ്ങളും കഴിഞ്ഞു പോകുന്നു.........
irutha pookkal vaadi veezhunnu ennathu oru thettaaya prayogamaanu, iruutha pookkal "vadi" ennu mathi "veezhunnu" venda. Mattoru karyam, poovinu veezhaan maathramanu yogam athanu niyogavum. pookkunnathu vareyullu athinaayussu. paarijathathe nokkoo, ethra poovaanu viriyunnathu. pakshe virinju kazhiyumbol athinu kozhinje theeroo. veendum pookkum veendum kozhiyum. athaanu niyogam athaanu sukhadam
ReplyDeleteithine PRANAYA DEENAM. ENNTHRE PARAYUKA.
ReplyDelete