Monday, February 7, 2011

മന:പ്പായസം

ഒഴിഞ്ഞ മധുപാത്രങ്ങളില്‍ ,
തേന്‍ വിളമ്പുന്ന കാലം ..
കൊഴിഞ്ഞ കാട്ടുപൂവില്‍ ,
പ്രണയത്തിന്‍റെ മര്‍മ്മരം ...!!!!!!!1

1 comment: