jogy
Wednesday, February 23, 2011
യുഗാന്തരം
കോളിളക്കങ്ങള്‍ക്ക് നടുവിലൂടെ ,
എന്നെയും വഹിച്ചൊഴുകിയത്,
പാകം വരാത്ത പ്രണയം .........!!!
അതുപാകിയ വിത്തുകള്‍,
മുളപൊട്ടി പിന്നെയും പടര്‍ന്നത് ,
പ്രളയം ........!!!!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment