Wednesday, February 16, 2011

അപൂര്‍വ്വം ........

ജീവിതം പ്രകടനമാകുമ്പോള്‍ ,
പ്രണയം നാടകമാകുന്നു ..!!
പ്രകടനം ജീവിതമാകുമ്പോള്‍ ,
നാടകം പ്രണയമാകുന്നു...!!!

1 comment: