Monday, February 21, 2011

സാങ്കല്‍പ്പികം ..........

വെണ്‍മേഘങ്ങള്‍ക്ക് കീഴെ ഒഴുകിയിറങ്ങി ,
ഇണനാഗങ്ങളാകാന്‍...,
പിണഞ്ഞമര്‍ന്നു മുഴുകാന്‍ .......................
പ്രണയ സാഗരം തീര്‍ക്കാന്‍...
കൊതി ......................!!!!!!!

1 comment:

  1. ലഘുമാനസം
    പ്രണയം ഹൃദയത്തില്‍നിന്ന്
    പറിച്ചെടുത്ത്
    വിരക്തി സൂത്രത്തില്‍
    നൂറാവര്‍ത്തി മൂക്കി
    കൈകളില്‍ വെക്കുക.
    കളയാന്‍ എളുപ്പം

    ReplyDelete