Friday, February 25, 2011

വേട്ട .................

ഗര്‍ഭപാത്രങ്ങള്‍ വിലക്ക് വാങ്ങി ,
ബീജമൊളിപ്പിച്ചു, വളര്‍ത്തിയടര്‍ത്തി ,
പാതാളത്താഴ്ചകളിലേക്കെറിഞ്ഞാല്‍ ,
നിനക്ക് സുഖമോ ...???
    

2 comments:

  1. Is this VETTA or VATTU more apt word is I think the second

    ReplyDelete
  2. അതെ..
    ചിന്തിക്കേണ്ട ഒരു വിഷയം തന്നെ..
    പക്ഷെ,ചിന്തിയ്ക്കാന്‍ മറന്നു പോകുന്ന ഇന്നത്തെ മനുഷ്യന്‌ ഇതൊക്കെ ഒ.കെ..

    ReplyDelete