Friday, February 18, 2011

പ്രിയദര്‍ശനം

പ്രണയസ്വപ്നങ്ങള്‍ക്ക് മീതെ ,
ചിരാതു തെളിയിക്കുമ്പോള്‍  ,
പുകമറയ്ക്കുള്ളിലൂടെ  കാണുന്നു  ,
ഉറുമ്പരിച്ച നിന്‍  കണ്‍പീലികള്‍ .....

2 comments: