നിന്നിലെ അവസാന വാക്ക് ................
എന്നെക്കുറിച്ചായിരുന്നോ?
കുരുക്കിന് തുമ്പില്‍ ,
എന്റെ പേര് അലറിവിളിച്ചുവോ ?
പിടഞ്ഞമരുമ്പോള്‍ ,
ഞാനായിരുന്നോ മനസ്സില്‍ ?
നിന്റെയാത്മാവ് ,
ഇനിയും ശേഷിക്കുന്നുവോ ?
എന്നെക്കുറിച്ചായിരുന്നോ?
കുരുക്കിന് തുമ്പില്‍ ,
എന്റെ പേര് അലറിവിളിച്ചുവോ ?
പിടഞ്ഞമരുമ്പോള്‍ ,
ഞാനായിരുന്നോ മനസ്സില്‍ ?
നിന്റെയാത്മാവ് ,
ഇനിയും ശേഷിക്കുന്നുവോ ?
Have you got any clue.The reader can get everything that nothing had been lefy in his mind.
ReplyDelete