Sunday, January 30, 2011

ശമനം

കാലമുണര്‍ത്തിയ താളത്തില്‍ ,
പതിഞ്ഞാടിയ പ്രണയം.........
ഗതിമാറ്റങ്ങളറിയും മുന്‍പേ,
ചിറകരിഞ്ഞു ,പ്രാണന്‍ വെടിഞ്ഞു .................

1 comment:

  1. As Ashraf SAID it is somewhat bearable and commendable The idea is good.Proceed like this with out killing others.

    ReplyDelete