Tuesday, January 25, 2011

സ്വപ്നാടനം

ആലിംഗനങ്ങളാല്‍ സംരക്ഷിക്കപ്പെട്ട് ,
ചുംബനങ്ങളാല്‍ ശുദ്ധീകരിക്കപ്പെട്ട്,
ഞാന്‍ നിന്നോടൊപ്പം യാത്രയിലാണ് .....,
യുഗങ്ങള്‍ക്കപ്പുറത്തെ ഉറക്കറയിലേക്ക്  !!!!!!!!!!!!!

No comments:

Post a Comment