Saturday, January 29, 2011

ഉറവ

ആത്മഭാഷണങ്ങള്‍ക്ക്     മീതെ ,
തരം തിരിച്ച കനിവുറവകള്‍........
പ്രണയക്കെടുതിയില്‍     വെന്തുപോയതിന്മേല്‍,
ഉരുകിയൊഴുകുന്നു ,  ആര്‍ത്തിയുറവകള്‍........ !!!

No comments:

Post a Comment