Wednesday, January 26, 2011

പൂര്‍ണാര്‍‍ത്ഥം

ദൂരമളക്കാതെ നിന്നില്‍ചേര്‍ന്ന് ,
ആഴമളക്കാതെ നിന്നിലലിഞ്ഞ് ,
നേരമളക്കാതെ നിന്നിലൊളിച്ച്,
ഞാന്‍  പ്രണയം ധ്യാനിക്കുന്നു .........

No comments:

Post a Comment