Thursday, January 20, 2011

പ്രണയമര്‍മ്മരം

ആര്‍ത്തിരമ്പാതെ, കലങ്ങി മറിയാതെ ,
കരപറ്റിയൊഴുകുന്ന ഉറവ .........
ചില തിരയിളക്കങ്ങള്‍ മാത്രം ഉണര്‍ത്തി ,
ഉപരിതലങ്ങളെ  നനയ്ക്കുന്നു...............
നിശബ്ദമായി .............!!








1 comment:

  1. The idea of these lines commendable, It is far better than you ever expressed through these
    coloums.

    ReplyDelete