Monday, January 24, 2011

ആത്മപ്രയാണം

  നിറങ്ങള്‍ ഞാന്‍ തേടിയിട്ടില്ല ...
നിറവുകള്‍ അളന്നിട്ടില്ല.....
ആഹുതിയില്‍ നിന്നും ആത്മാവിലേക്ക് ,
നിന്നിലൂടെ പുനരധിവസിക്കുക മാത്രം   ..................!!!!!!!

No comments:

Post a Comment