jogy
Wednesday, January 12, 2011
ആജ്ഞാനുവര്‍ത്തി
നിന്‍റെ ഹൃദയത്തിലേക്കുള്ള വഴി തേടി ,
ഭിക്ഷാടനം ചെയ്തതിനാല്‍ ,
എന്‍റെ പ്രണയത്തിന്‍റെ പോരായ്മകള്‍ ,
പോരടിച്ചു പിന്‍വാങ്ങുന്നു.. .
ലഭിക്കാത്ത ഭിക്ഷ , കൊടുക്കാത്ത പ്രണയമാണ് ..
അതൊരു നൈരന്തര്യമാകുന്നു .....!!!!
അനുവര്‍ത്തനമാകുന്നു.....!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment