Sunday, January 16, 2011

രോദനം

ഇനി നീയില്ലെന്നതും ,
ഞാന്‍ മാത്രമെന്നതും ,
 ഭയപ്പെടുത്തുന്നു ...............!!!
പുനര്‍ജന്മങ്ങള്‍ക്കായി നീ തിരയാത്തതെന്ത് ?
ഉയിര്‍ക്കൊള്ളുന്ന നിന്‍റെ പ്രാണനെക്കാത്ത് ,
ഞാനിവിടെയിരിക്കുന്നു ........................!!

2 comments: