Saturday, January 15, 2011

ക്ഷിപ്രപ്രസാദം

ചില ദിഗംബരയാനങ്ങള്‍ക്കപ്പുറം,
ഞാനറിഞ്ഞ  സ്വര്‍ഗ്ഗങ്ങള്‍ ..........!!!
പിന്നെയും പിന്നെയും ഉന്മത്തയാക്കുന്ന ,
പ്രണയപ്രയാണങ്ങള്‍ ........!!!!!
  

1 comment:

  1. I cannot understand the meaning of the first two lines. What you mean by DIGAMBARA YANA

    ReplyDelete