Monday, January 10, 2011

സാമാന്യ കല്‍പ്പന

മേദസ്സ് മുറ്റിയ ഹൃദയധമനികളിലൂടെ
ഞെരുങ്ങിയൊഴുകിയ പ്രാണന്‍ ,
ചില കൈവഴികളിലൂടെ സ്വാതന്ത്ര്യം നേടിയത് ,
ഇനിയും രഹസ്യമത്രേ ..!!!!!

1 comment: