Sunday, January 9, 2011

യുക്തി

പരമരഹസ്യങ്ങള്‍, ദൈവത്തിനുള്ളതാകട്ടെ ,
നിന്‍റെ സ്വപ്‌നങ്ങള്‍ എനിക്കും ....................
ഉള്‍ക്കാഴ്ച്ചകളില്‍ നിന്‍റെ പ്രണയം തിളക്കുന്നു ,
പരമരഹസ്യമായി ......
അതും  ദൈവത്തിനുള്ളതോ ..?

1 comment:

  1. strictly confidential is nothing because you know it then how it becomes confidential

    ReplyDelete