Tuesday, January 4, 2011

അവജ്ഞ

തീയുരുക്കിയ നിന്‍റെ കൈപ്പാതിയില്‍ ,
പേരൊളിപ്പിച്ച പ്രണയം ഞാന്‍ ...............
വരമ്പുതിര്‍ന്ന പ്രാണഞരമ്പ്‌ തുളച്ചു ,
ചോരയിറ്റിച്ച അപായവും ഞാന്‍ ......!!!

1 comment:

  1. i hope the first half may be true
    but how come it sure the second half!

    ReplyDelete