Sunday, December 26, 2010

അഭ്യാസം

ഉണരുന്നതിനെയമര്‍ത്തി ,
ഉറക്കുപാട്ട് പാടി ,
ഉണരാത്തതാക്കി,
ഉയിരെടുക്കുന്നു ............

2 comments:

  1. uyiraarnnathellam udalaarnnuvennum
    udalaarnnathellam ................

    ReplyDelete
  2. ഉണര്‍ത്തുപാട്ടുകളേറെയുണ്ടീഭൂവില്‍....!!

    ReplyDelete