നീയെന്‍റെ പ്രണയമായിരുന്നു...വേരുറച്ചുപോയ വിപ്ലവം ......!!!!
നിന്നിലൂടെയൊഴുകുവാനും നിന്നില്‍ത്തന്നെ അലിയുവാനും നിന്നില്‍നിന്നു പുനര്‍ജജനിക്കുവാനും കൊതിച്ചിരുന്ന ഉപ്പുകുമിള , പരിണമിച്ചു പോയത് തിരിച്ചുവരവില്ലാത്ത വരള്‍ച്ചയിലേക്ക് .....................!!!
മുറിവേല്‍പ്പിച്ചു വീശുന്ന ഓരോ കാറ്റും എന്‍റെ ആഴങ്ങളിലേക്ക് ...................
നീയവശേഷിപ്പിച്ചവയില്‍ ചിലതിനെ അറകളില്‍ നിന്നും പുറത്തെടുക്കാന്‍ അത് പരമാവധി മൂര്‍ച്ചയില്‍ വീശുന്നു....
akaasath pathitham thoyam saagaram prathi gacchathi... SANKARACHARYA
ReplyDelete