അധരത്തിലൂറിയ തേന്‍കണമാകുവാനും ,
ചെവിയില്‍ മൂളിയ മര്‍മ്മരമാകുവാനും ,
മാറില്‍ചേര്‍ന്ന മാന്‍പേടയാകുവാനും ,
നീയെന്നെ ക്ഷണിച്ചു .....................
പക്ഷേ.................,
ഈ പരിക്കുകള്‍ക്കിടയില്‍ നിന്നും എന്നെ തിരിച്ചെടുക്കാന്‍ ,
നിന്‍റെ പിന്‍വിളികള്‍ പോരാ ................!!!!
No comments:
Post a Comment