നിരന്തരമായ ഊര്‍ജ്ജപ്രവാഹത്തിലൂടെ,
നീയെന്നിലേക്ക് പ്രണയം പകര്‍ത്തുന്നു ...........
സ്വരം സാമീപ്യവും , ശ്വാസം ജീവനുമാകുന്നു .................
വൈദ്യുതിയൊഴുകുന്ന വിരല്‍തുമ്പിലൂടെ,
നീയെന്നിലേക്ക് പ്രാണന്‍ പകര്‍ത്തുന്നു ........
ഞാന്‍ നീയും , നീ ഞാനുമാകുന്നു .................
എല്ലാം നല്ല ലക്ഷണങ്ങള്‍.........!!!!!!!!
No comments:
Post a Comment