ഒടുങ്ങാത്ത ദൂരങ്ങളിലേക്ക് വെറുതെ നോക്കിയാല്‍ മതിയായിരുന്നു .............
കനംതൂങ്ങിയ പ്രകൃതിയുടെ മരവിപ്പ് കഥ പറഞ്ഞേനെ .....!!!!
മറന്നുപോയതെല്ലാം പിഴയൊടുക്കി പുനര്‍ജ്ജനിച്ചാല്‍ മതിയായിരുന്നു...
തീര്‍ന്നുപോയ കാരണങ്ങള്‍ മാപ്പ് പറഞ്ഞേനെ ...............!!!!
asraddhayalla, ithu arivaanu ,thiricharivu!
ReplyDelete