കാഴ്ചയില്‍ നിന്നും കേഴ്വിയിലേക്കും , കേഴ്വിയില്‍ നിന്നും ആത്മാവിലേക്കും , ആത്മാവില്‍ നിന്നും ജീവനിലേക്കും വളര്ന്നതെന്തോ , അതാണെന്നിലെ പ്രണയം ..........................
ഇഴപിരിക്കാനാകാത്ത മര്‍മ്മരങ്ങളില്‍ നിന്നും വേര്തിരിഞ്ഞുവന്ന ഒറ്റവരിക്കവിത ................
ബന്ധനങ്ങളില്ലാത്ത ചിറകുകള് നല്കിയ നിര്‍വൃതി ...........
പ്രവൃത്തിയിലെ ഉണര്‍വ് ..........
ധ്യാനം...
മൗനം.........
This comment has been removed by the author.
ReplyDeletepraananil nirayunna pranavamam pranayam
ReplyDeletepranavathilunarunna madhuvanu pranayam
madhuramay padunna manamaanu pranayam
manassanu pranayam aa dhnamanu pranayam