jogy
Monday, December 13, 2010
ഹൃദയാംശം
ആകസ്മികമായതിലൊന്നും നിന്‍റെ മുദ്രകളില്ല...
പ്രാണഞരമ്പുകളില്‍ ,ഇളം ചൂടുപോലുമില്ല ...!
എങ്കിലും ,ചില കൈവശാവകാശങ്ങള്‍,
നിന്നെ എനിക്ക് മാത്രമുള്ളതാക്കുന്നു...!!!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment