Tuesday, December 21, 2010

വൈഖരി

 മുള്‍മുനകളില്ലാത്തതിനാല്‍ , നിന്‍റെ വാക്കുകള്‍ അമൃതം ............
വേര്‍ത്തിരിവുകളില്ലാത്തതിനാല്‍  , നിന്‍റെ നോക്കുകള്‍ സുഖദം .................
മാസ്മരികമല്ലാത്തതിനാല്‍ , നിന്‍റെ സ്പര്‍ശം അനുഭവം .................
പാരസ്പര്യമില്ലാത്തതിനാല്‍ , നിന്‍റെ പ്രണയം തീവ്രം......!!!

1 comment:

  1. ഈശ്വരാ.....
    ചങ്ങലയ്ക്കും ഭ്രാന്തുപിടിക്ക്വോ?

    .
    അമൃതും അധികമായാല്‍...
    സുഖത്തിനൊരു മറവുശവുമുണ്ട്.
    അനുഭവമെല്ലാം സുഖകരമാകില്ല
    എന്നാലും അറിയുന്നതെല്ലാം തീവ്രമായിരിക്കട്ടെ
    അനുഭവങ്ങള്കൊണ്ടിവയെല്ലാം ജ്വലിക്കട്ടെ...

    ReplyDelete