Monday, December 20, 2010

പരിഭാഷ

തിരിച്ചുനല്‍കപ്പെടാത്ത പ്രണയത്തിലകപ്പെട്ടു,
നോവേല്‍ക്കരുത് നീ ........
അവശമായവയെ ഉള്ളിലോളിപ്പിച്ചു ,
ചിരിക്കുക ഇനിയുമിനിയും....!!!!
ഇത് അഭിനവ പ്രണയ പരിഭാഷ ..

2 comments:

  1. ഏവയും തിരിക കിട്ടുകയില്ല
    എന്നാല്‍ കൊടുക്കാതെ കിട്ടുകയുമില്ല

    കൊടുക്കുക ധാരാളമായി നിനക്കതു തിരികെ കിട്ടിയിരിക്കും തിരികെ കിട്ടുകയെന്നത് പ്രകൃതി നിയമമാണ്.

    ReplyDelete
  2. Love is a mental phenomenon that canot be in a one way traffic.It is an act of take and give p


    rocess?otherwise it canot be named PRANAYAM

    ReplyDelete