Wednesday, December 15, 2010

നിമിഷാര്‍ദ്ധ പ്രണയം

അര നിമിഷത്തേക്ക് മാത്രം .................!!
ഓളവും തുടര്‍ച്ചലനങ്ങളും ശേഷിപ്പ്...
കവിഞ്ഞൊഴുകുന്നത് പ്രണയം....
മാപിനികള്‍ അളക്കാത്ത തരംഗം..!!!

4 comments:

  1. നിമിഷാര്ത്ഥത്തിലേക്ക് മാത്രമായി പ്രണയമൊളിപ്പിക്കാനാകുമോ?
    ആദ്യ ചലനങ്ങളവസാനിക്കുന്പോഴേ തുടര്ചലനങ്ങള്ക്ക് പ്രസക്തിയുണ്ടാകുയുമുള്ളു.

    ഓളവും തടര്ചലനങ്ങളും അവശേഷിപ്പിച്ച് എങ്ങനെ ആ പ്രണയം കവിഞ്ഞൊഴുകും.
    അതു കവിഞ്ഞൊഴുകുകയായിരുന്നിരിക്കില്ലാ. തൂകിപ്പോകുകയായിരിക്കും ചെയ്തത്.

    തൂകിപ്പോയതിനെ അളവുപാത്രത്തിലേക്കെടുത്തിട്ടെന്താകാനാണ്.
    .
    ഭ്രാന്തന്‍ പറച്ചിലുകളും കൊണ്ട് നടക്കുന്നു.

    ReplyDelete
  2. Go through MANU's comment.Is his openion correct.

    ReplyDelete
  3. ഒരു ആലോചനയുമില്ലാതെ ഓരോന്നെഴുതിവയ്ക്കുന്നതിന്‍ ചേട്ടനൊക്കെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാ. ഈ കുഞ്ഞ് വീണ്ടും ഈ സാഹസത്തിന് മുതിരുന്നത് ടോ. ഒന്നു ഉപദേശിച്ചു വിട്ടേക്കണേ....

    ReplyDelete
  4. പ്രണയം നൈമിഷികവുമാണ് ... എല്ലാവരും അതിനു അനുഭവസ്ഥരുമാണ് .. സൌന്ദര്യമുള്ള വസ്തുകളെ ഒരു നിമിഷമെങ്കിലും ശ്രദ്ധിച്ചു പോകുന്നത് മനസില്‍ പ്രണയമില്ലാത്ത കൊണ്ടാണോ... എന്നു ഞാന്‍ വിശ്വസിക്കുന്നില്ല .... പിന്നെട് നമ്മളാ പ്രണയം കൊണ്ട് നടക്കുന്നുമില്ല....

    ReplyDelete