Sunday, March 20, 2011

ചാക്രികം...

എന്‍റെ നാക്കുറയ്ക്കാത്ത പരാതികളിന്മേല്‍,
കല്പ്പിക്കപെട്ട  തീര്‍പ്പ് ,
ഒടുങ്ങിയ വഴികളില്‍ ഞെരുങ്ങി ,
പരാതിത്തുമ്പില്‍ വന്നു കുരുങ്ങി ...
പിന്നെയും പരാതി...
പിന്നെയും തീര്‍പ്പ്...!!!

1 comment: