Wednesday, March 16, 2011

യാത്ര

പുനര്‍ജ്ജനികള്‍ തേടിയല്ലെങ്കിലും,
ഇതുമൊരു യാത്ര .....
മണ്മറഞ്ഞ പരാതികള്‍ക്കുമേല്‍,
ഇരുളൊഴിച്ചു ,
സുഖം തേടിയൊരു യാത്ര....!!!    

1 comment: