Tuesday, March 8, 2011

സഹൃദയന്‍ !!!!

 നിന്നെ ഞാന്‍ തിരിച്ചറിഞ്ഞത്,
സര്‍ഗാത്മകതയുടെ ഇടനാഴികളില്‍വെച്ച് ...
നീയെന്നെ വലിച്ചെറിഞ്ഞത് ,
പ്രണയത്തിന്‍റെ ഔന്നത്യങ്ങളില്‍  നിന്ന്...

No comments:

Post a Comment